കാണക്കാരി സംഘർഷം:ബന്ധമില്ലെന്ന് ബി.ജെ.പി.


കാണക്കാരി : കാണക്കാരി ക്ഷേത്രോത്സവദിനത്തിൽ നടന്ന സംഘർഷത്തിൽ ആർ.എസ്.എസിനോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്നും വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തെ ബി.ജെ.പി. യുടെയും സംഘപരിവാർ സംഘടനകളുടെയും മേൽ കെട്ടിവയ്ക്കാനുള്ള ശ്രമം ദുരൂഹമാണെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തണമെന്ന് പ്രസിഡന്റ്‌ ആർ.രാഗേഷ് പുറമറ്റത്തിൽ ആവശ്യപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..