യൂത്ത് കോൺഗ്രസ് വിറകുവിതരണ സമരം നടത്തി


മാടപ്പള്ളി : കേന്ദ്ര സർക്കാരിന്റെ പാചകവാതക വിലക്കയറ്റത്തിനെതിരേ യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തുപള്ളി കവലയിൽ നടത്തിയ വിറകുവിതരണ സമരം യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംപേരൂർ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിംസൺ വേഷ്ണാൽ, ജില്ലാ ജനറൽ സെക്രട്ടറി റിജു ഇബ്രാഹിം, മനുകുമാർ, ഡെന്നീസ് ജോസഫ്, ബിബിൻ വർഗീസ്, ഫാദിൽ എം. ഷാജി, അർജുൻ രമേഷ്, എബിൻ പാലമറ്റം, ഷെയിൻ പോൾസൺ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..