കാണക്കാരി : പഞ്ചായത്ത് മുൻ പ്രസിഡന്റും യുവ കോൺഗ്രസ് നേതാവുമായിരുന്ന ബിനോയി ചെറിയാന്റെ ഒന്നാം ചരമവാർഷിക ആചരണവും അനുസ്മരണ സമ്മേളനവും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
കെ.പി.സി.സി. നിർവാഹകസമിതിയംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പി.യു. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, സഖറിയാസ് കുതിരവേലി, ബിജു പഴയപുരയ്ക്കൽ, ബേബി ജോസഫ്, റോയി ചാണകപ്പാറ, കാണക്കാരി അരവിന്ദാക്ഷൻ, കൊച്ചുറാണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..