ചിറക്കടവ് പിനാകി സ്വാശ്രയസംഘത്തിന്റെ വാർഷികാഘോഷം പഞ്ചായത്തംഗം ഉഷ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
ചിറക്കടവ് : പിനാകി സ്വാശ്രയസംഘത്തിന്റെ പത്താം വാർഷികം പഞ്ചായത്തംഗം ഉഷ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ബി.സദാശിവൻ വലിയവീട്ടിൽ(പ്രസി.), എസ്.ശ്രീലാൽ ലാൽഭവൻ(ജന.സെക്ര.), പി.എസ്.ശ്രീകുമാർ പൂവത്താഴത്ത്(ഖജാ.), രാമചന്ദ്രൻനായർ കിഴക്കയിൽ(വൈ.പ്രസി.), എം.എസ്. മധുസൂദനൻനായർ മുളയണ്ണൂർ(ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..