• പുതുവേലി കണ്ണോത്തുകുളം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
പുതുവേലി : തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽനിന്ന് അനുവദിച്ച തുക കൊണ്ട് കണ്ണോത്തുകളും ക്ഷീരോത്പാദക സഹകരണ സംഘത്തിന് പുതിയ കെട്ടിട നിർമാണം തുടങ്ങി.
എം.പി. ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ അധ്യക്ഷത വഹിച്ചു. ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, സിന്ധുമോൾ ജേക്കബ്, പി.എൻ. രാമചന്ദ്രൻ, അഞ്ചു പി.ബെന്നി, വി.സി. സിറിയക്ക്, ബിൻസി അനിൽ, സംഘം പ്രസിഡന്റ് പി.സി. ജോസഫ്, സെക്രട്ടറി വിനീത് വി.നായർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..