ചിറക്കടവ് എം.ജി.എം.സ്‌കൂളിൽ ഷീ ടോയ്‌ലറ്റ് സമർപ്പണസമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു
ചിറക്കടവ് : എം.ജി.എം.യു.പി.സ്‌കൂളിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഷീ ടോയ്‌ലറ്റിന്റെ സമർപ്പണവും പി.ടി.എ. സമ്മേളന ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ നിർവഹിച്ചു.
ചിറക്കടവ് സഹകരണബാങ്ക് നിർമിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡൻറ് പി.വി.ജോർജുകുട്ടി നിർവഹിച്ചു. വാർഡംഗം എം.ജി.വിനോദ് അധ്യക്ഷത വഹിച്ചു. ഷീ ടോയ്‌ലറ്റ് അനുവദിച്ച മുൻ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്മിണിയമ്മ പുഴയനാലിന് സ്വീകരണം നൽകി.
കെ.വി.എം.എസ്.യൂണിയൻ സെക്രട്ടറി ടി.പി. രവീന്ദ്രൻപിള്ള, എസ്. ലാലിമോൾ, എം.എസ്. രശ്മി എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..