• അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടത്തിയ ഫ്രീഡം റൺ കൂട്ടയോട്ടം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഫ്ലാഗോഫ് ചെയ്യുന്നു
അരുവിത്തുറ : ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫ്രീഡം റൺ കൂട്ടയോട്ടം നടത്തി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഫ്ലാഗോഫ് െചയ്തു. കോളേജ് മാനേജർ ഫാ.ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ.ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..