അധ്യാപകരെ ആദരിക്കും


അരുവിത്തുറ : അരുവിത്തുറ പള്ളിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ ഇടവകയിലെ 200 അധ്യാപകരെ ആദരിക്കും. തിങ്കളാഴ്ച 2.30-ന് പള്ളി ഹാളിൽ നടത്തുന്ന പരിപാടിയിൽ ഗുരുവന്ദനം ഉണ്ടാകും. 70 വയസ്സ് കഴിഞ്ഞ അധ്യാപകരെ പ്രത്യേകം ആദരിക്കും. അരുവിത്തുറ പള്ളി വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിക്കും. ദേശീയ നിയമ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. കെ.സി.സണ്ണി കവളംമാക്കൽ മുഖ്യാതിഥിയാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..