അരുവിത്തുറ : സെന്റ് ജോർജ് കോളേജിൽ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ്, ബി.എ. മാസ് കമ്യൂണിക്കേഷൻ, എം.എസ്‌സി. മാത്തമാറ്റിക്സ്, എം.കോം. എന്നീ സ്വാശ്രയ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുണ്ട്. താത്‌പര്യമുള്ള വിദ്യാർഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9446119522.
അധ്യാപക ഒഴിവ്
ഈരാറ്റുപേട്ട : ഹയാത്തുദിൻ ഹൈസ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച പത്തിന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 6238596591.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..