ദേശീയ വിദ്യാഭ്യാസനയം ശില്പശാല


• പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ്‌ കാറ്ററിങ് ടെക്നോളജി നടത്തിയ ശില്പശാലയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ടും ദിനേശ് റായും ചേർന്ന് തിരി തെളിയിക്കുന്നു

പാലാ : ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് പുതിയ ദേശീയ വിദ്യാഭ്യാസ നയമുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ശില്പശാല നടത്തി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മാർ ജോസഫ് കല്ലറങ്ങാട്ട്, ക്രൗൺ പ്ലാസ കൊച്ചിയുടെ ജനറൽ മാനേജർ ദിനേശ് റായ്, കോളേജ് ഡയറക്ടർ റവ.ഫാ.ജോസഫ് വാട്ടപ്പള്ളി ചെയർമാൻ മോൺ.ഡോ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..