നവചണ്ഡികാ ഹോമം: നെത്തല്ലൂരിൽ ഇന്ന്


നെത്തല്ലൂർ ഭഗവതിക്ഷേത്രത്തിൽ മാതൃഭൂമിയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും ചേർന്ന് നടത്തുന്ന പുരാണ പ്രശ്നോത്തരിക്കുള്ള സമ്മാനകൂപ്പൺ ചീഫ് വിപ്പ് എൻ.ജയരാജ് ജനറൽ കൺവീനർ എൻ.ഇ.ജയപ്രകാശിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കറുകച്ചാൽ : നെത്തല്ലൂർ ഭഗവതിക്ഷേത്രത്തിലെ നവചണ്ഡികാ ഹോമത്തോടനുബന്ധിച്ചുള്ള രണ്ടാം ദിവസത്തെ ചടങ്ങുകൾ ചൊവ്വാഴ്ച പുലർച്ചെ മുതൽ ആരംഭിക്കും. 12.30-ന് നവരാത്രി മണ്ഡപത്തിൽ സംഗീതാർച്ചന, 1.30-ന് സംഗീതസദസ്സ്. വൈകീട്ട് 8.30-ന് ഭരതനാട്യം. ഒൻപതിന് നൃത്തം.

ഹിന്ദുമത സമ്മേളനം



ഹിന്ദുമത സമ്മേളനം ചൊവ്വാഴ്ച 5.30-ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. അഡ്വ. ജി.രാമൻനായർ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..