കേരള ലേബർ മൂവ്മെന്റ് ചങ്ങനാശ്ശേരി അതിരൂപത കുറുമ്പനാടം ഫൊറോനാ സമിതിയുടെ ക്ഷേമനിധി അംഗത്വമേള ഫൊറോനാ വികാരി ഫാ.ചെറിയാൻ കറുകപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
മാടപ്പള്ളി : കേരള ലേബർ മൂവ്മെന്റ് ചങ്ങനാശ്ശേരി അതിരൂപത കുറുമ്പനാടം ഫൊറോനാ സമിതിയുടെ ക്ഷേമനിധി അംഗത്വമേള നടത്തി. ഫൊറോനാ വികാരി റവ. ഡോ.ചെറിയാൻ കറുകപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു ചെത്തിപ്പുഴ അധ്യക്ഷത വഹിച്ചു. ഫാ.ജോൺ വടക്കേക്കളം മുഖ്യപ്രഭാഷണം നടത്തി. സണ്ണി അഞ്ചിൽ, ജോളി നാൽപതാംകളം, ഷാജി ആന്റണി കാരുവള്ളിൽ, സെബാസ്റ്റ്യൻ പി.സേവ്യർ, തോമസ് സെബാസ്റ്റ്യൻ, പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..