നവരാത്രി: കുമാരനല്ലൂരിൽ കുങ്കുമാർച്ചന


കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രണ്ടിന് വൈകീട്ട് നാലിന് നവരാത്രി മണ്ഡപത്തിൽ ഭഗവതിക്ക് കുങ്കുമാർച്ചന നടത്തും.

കുടുംബ ഐശ്വര്യത്തിന് വേണ്ടിയുള്ള ഈ വഴിപാടിന് നവരാത്രി മണ്ഡപം കൗണ്ടറിൽ പേരും നാളും നൽകി ഭക്തർക്ക് ബുക്കു ചെയ്യാവുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..