പെൻഷൻ അദാലത്ത്


കോട്ടയം : : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ റീജണൽ ഓഫീസിന്റെ പെൻഷൻ അദാലത്ത് ഒക്ടോബർ 10-ന് ഓൺലൈനായി നടത്തും. സമയം: 11 മുതൽ ഒന്നുവരെ. ഒക്ടോബർ അഞ്ചിനകം പരാതി സമർപ്പിക്കണം. ഇ-മെയിൽ: ro.kottayam@epfindia.gov.in, വിലാസം: പെൻഷൻ അദാലത്ത്, പബ്ലിക് റിലേഷൻസ് ഓഫീസർ, ഇ.പി.എഫ്.ഒ., റീജണൽ ഓഫീസ് കോട്ടയം. ഓൺലൈനായി പങ്കെടുക്കുന്നവർക്ക് ലിങ്ക് ലഭിക്കാനായി ജി-മെയിൽ ഐ.ഡി.യും മൊബൈൽ നമ്പരും പരാതിയിൽ നല്കണമെന്ന് റീജണൽ കമ്മീഷണർ-II പി.ആർ.ശ്രീജിത്ത് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..