സി.എസ്.ഐ. അത്മായ സംഘടന വാർഷികം നാളെ


കോട്ടയം : സി.എസ്.ഐ. മധ്യകേരള മഹായിടവക അത്മായ സംഘടനാ വാർഷിക സമ്മേളനം ശനിയാഴ്ച നെടുങ്ങാടപ്പള്ളി സി.എസ്.ഐ. പള്ളിയിൽ നടക്കും. 10-ന് ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

വൈദിക ജില്ലാ ചെയർമാൻ റവ.ജോർജ് മാത്യു അധ്യക്ഷത വഹിക്കും. പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ വിനു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. രണ്ടായിരം പ്രതിനിധികൾ പങ്കെടുക്കും. രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 8.30-ന് സംസർഗശുശ്രൂഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..