കർഷകവിരുദ്ധ ബഫർസോൺ സമിതിയെ അംഗീകരിക്കില്ല


കോട്ടയം : കർഷകഭൂമി കൈയേറി വനംവകുപ്പിന്റെ അജൻഡകൾ നടപ്പാക്കാൻ രൂപവത്കരിച്ചിരിക്കുന്ന കർഷകവിരുദ്ധ ബഫർസോൺ സമിതിയെ അംഗീകരിക്കില്ലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ബഫർസോൺ നിശ്ചയിക്കുന്നതിൽ എതിരല്ല. എന്നാൽ അതിനായി കൃഷിഭൂമി കൈയേറാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..