തിരുനക്കരയിൽ നവരാത്രി, അഖണ്ഡ സംഗീതാർച്ചന


കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിൽ വിവിധ ചടങ്ങുകളോടെ നവരാത്രി ആഘോഷിക്കും. രണ്ടാം തീയതി വൈകീട്ട് 6.45-ന് പൂജവയ്പ്, മൂന്നിന് ദുർഗാഷ്ടമി, നാലിന് മഹാനവമി, വൈകീട്ട് ആറിന് പാറപ്പാടം സജീഷിന്റെ നാഗസ്വരം, അഞ്ചാം തീയതി വിജയദശമിദിവസം രാവിലെ 6.30-ന് പൂജയെടുപ്പ്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ അഖണ്ഡ സംഗീതാർച്ചന എന്നിവയാണ് പ്രധാനപരിപാടികൾ. ക്ഷേത്രോപദേശക സമിതി നേതൃത്വം നൽകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..