വിധവ-വയോജന ക്ഷേമസംഘം സമ്മേളനം ഇന്ന്


കോട്ടയം : കേരള വിധവ വയോജന ക്ഷേമസംഘം സമ്മേളനവും വയോജനദിനാചരണവും ശനിയാഴ്ച 11-ന്‌ തിരുനക്കര ഉൗട്ടി ലോഡ്‌ജിൽ നടക്കും. പ്രസിഡന്റ്‌ ആപ്പാഞ്ചിറ െപാന്നപ്പൻ ഉദ്‌ഘാടനം ചെയ്യും. വയോജന-വിധവ ക്ഷേമ കമ്മിഷൻ, 1500 രൂപ മെഡിക്കൽ അലവൻസ്, വിധവകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും 5000 ക്ഷേമപെൻഷൻ എന്നീ പദ്ധതികൾ നടപ്പാക്കണമെന്ന് ജനറൽ സെക്രട്ടറി എ.കെ.സതി ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..