സി.എസ്.ഐ. മോഡറേറ്റർ ധർമരാജ് റസാലത്തിന്റെ മകൻ വിവാഹിതനായി


തിരുവനന്തപുരം : സി.എസ്.ഐ. മോഡറേറ്ററും ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പുമായ ഡോ. എ.ധർമരാജ് റസാലത്തിന്റെയും ഷെർളി റസാലത്തിന്റെയും മകൻ ഡോ. ഷിനോയ് എസ്.റസാലവും കാഞ്ഞിരംകുളം സ്വദേശി സി.ശശികുമാറിന്റെയും ജി.എസ്.ഗീതയുടെയും മകൾ ഡോ. അജ്‌നാ എസ്.കുമാറും വിവാഹിതരായി.സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റർ ഡോ. കെ.റൂബൻ മാർക്ക് കാർമികനായി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, ആന്റണി രാജു, സ്പീക്കർ എ.എൻ.ഷംസീർ, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാബാവ തുടങ്ങിയവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..