എക്സ് സർവീസസ് ലീഗ് സമരം


കോട്ടയം : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ വിമുക്തഭടന്മാരെ ആക്രമിച്ച സംഭവത്തിൽ ശക്‌തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ രണ്ടാംഘട്ട സമരം ആരംഭിക്കാൻ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തീരുമാനിച്ചു. മർദനമേറ്റ വിമുക്തഭടന്മാർക്ക് സൗജന്യ ചികിത്സാ സഹായവും നിയമസഹായവും ഉറപ്പാക്കുമെന്ന് ഭാരവാഹികളായ വി.റ്റി.ചാക്കോ, കെ.മണികണ്ഠൻ, എം.ജി.സുകുമാരൻ നായർ, അപ്പച്ചൻകുട്ടി, എൻ.ജെ.ചെറിയാൻ എന്നിവർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..