ലഹരിക്കെതിരേ ഓർത്തഡോക്‌സ് സഭയുടെ ‘ഡ്രഗ്‌സിറ്റ്’


കോട്ടയം : സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയുമായി മലങ്കര ഓർത്തഡോക്‌സ് സഭയും സഹകരിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സഭയുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ‘ലഹരിമുക്ത സഭ, ലഹരിമുക്ത സമൂഹം’ എന്ന മുദ്രാവാക്യവുമായി ഡ്രഗ്‌സിറ്റ് എന്ന ത്രിവത്സര ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതി എല്ലാ ഇടവകകളിലും സഭാ വക സ്ഥാപനങ്ങളിലും നടപ്പാക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..