ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് നടത്തുന്ന കാവടിഘോഷയാത്രകൾക്കായി വിവിധ പ്രദേശങ്ങളിൽ കാവടിസംഘങ്ങൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
വടക്കുംഭാഗം ശ്രീമഹാദേവ കാവടിസംഘം ഭാരവാഹികളായി വി.പി.രാജൻ പൂവക്കാട്ട് (പ്രസി.), കെ.വി. സതീഷ് ഇടമനക്കുന്നേൽ (സെക്ര.), എ.ബി.സുരേഷ്‌കുമാർ ആക്കയിൽ (വൈ.പ്രസി.), മനു താനം (ജോ.സെക്ര.), മുരളീധരൻ നായർ വാക്കയിൽ (ഖജാ.), സാബു പുരയിടം, ഹരീഷ് കിഴക്കേപേരൂർ, ശരത്ത് കീടത്താട്ട്, അഭിലാഷ് പുതിയവീട്ടിൽ, രവീന്ദ്രൻ നായർ പുളിക്കൽ, അനിൽ കളരിക്കൽ, വിശ്വംഭരൻ മുളയണ്ണൂർ, ചെല്ലപ്പപ്പണിക്കർ പുതിയവീട്ടിൽ (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞടുത്തു.
കിഴക്കുംഭാഗം ശ്രീമഹാദേവ കാവടിസംഘം ഭാരവാഹികളായി കെ.മനോജ് (രക്ഷാ.), എം.കെ.ബാലചന്ദ്രൻ (പ്രസി.) പി.ജി.ബിജു (സെക്ര.), അമ്പിളികുമാർ (വൈ.പ്രസി.), കെ.എസ്.ബിജു (ജോ.സെക്ര.), ജയകൃഷ്ണൻ (ഖജാ.), ആകാശ് സജി, ഷിനു, പി.കെ.വിനോദ്, ദീപു, എസ്.പ്രദീപ്, ഗോപു, രാജഗോപാൽ, ശങ്കർ ദാസ്, വി.ജി.റെജികുമാർ, പി.കെ.സജിമോൻ, എം.ഒ.അരുൺ (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞടുത്തു.
പടിഞ്ഞാറ്റുംഭാഗം ശ്രീമഹാദേവ കാവടിസംഘം ഭാരവാഹികളായി ബിനു ജി.നായർ താന്നുവേലിൽ (രക്ഷാ.), കെ.ആർ.കൃഷ്ണകുമാർ കുമ്പുക്കൽ (പ്രസി.), എസ്.ശ്രീകുമാർ കുന്നാംപരിയാരത്ത് (സെക്ര.), മനു എസ്.നായർ വള്ളിയിൽ (ഖജാ.), വിഷ്ണു എസ്.നായർ മുരുത്തുമലയിൽ (വൈ.പ്രസി.), എം.എൻ.ഹരികുമാർ മൂലയിൽ, രാഹുൽ ആർ.നായർ വീട്ടിയാങ്കൽ (ജോ.സെക്ര.), കെ.എസ്.സിബികുമാർ കിളിരിക്കൽ, കെ.എസ്.പ്രകാശ് കാരിയിൽ, കെ.എസ്.സൂരജ്കുമാർ തൂണുങ്കൽകരോട്ട്, ജി.ആനന്ദ്, പി.ആർ.രാജേഷ് ഇളംപുരയിടത്തിൽ, രതീഷ്, സി.എസ്.അഖിൽ, പ്രവീൺകുമാർ, എസ്.സുധീഷ് ലീലാനിലയം, അനിൽകുമാർ (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..