മാടപ്പള്ളി : സിൽവർലൈൻ പദ്ധതി നടപ്പാക്കിയാൽ കുട്ടനാടിന്റെ വികസനം തടയുമെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് കുറ്റപ്പെടുത്തി.
സിൽവർലൈൻ വിരുദ്ധ സമരം 205-ാം ദിവസത്തെ പരിപാടി സമരപ്പന്തലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ജോയിച്ചൻ എഴുത്തുപള്ളി, എ.റ്റി.വർഗീസ്, സാജൻ കൊരണ്ടിത്തറ, ഗിരിഷ്, വർഗീസ് പുന്നമൂട്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..