ലോക പ്രമേഹദിനാചരണം നടത്തി


ചങ്ങനാശ്ശേരി : ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽ ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി പ്രഭാത നടത്തവും ബോധവത്കരണ ക്ലാസും നടത്തി. മുനിസിപ്പൽ കൗൺസിലറും ലൈബ്രറി താലൂക്ക് കൗൺസിൽ പ്രതിനിധിയുമായ കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി.പ്രതീഷ് അധ്യക്ഷനായി. ശാന്താ പീറ്റർ ബോധവത്കരണ ക്ലാസെടുത്തു. കെ.എം. ഉദയൻ, മോഹൻദാസ് ആറ്റുവാക്കേരി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..