ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന്


ചങ്ങനാശ്ശേരി : ഉപജില്ലാ സ്‌കൂൾ കലോത്സവം ബുധനാഴ്ച മുതൽ വാഴപ്പള്ളി സെന്റ് തെരെസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. വിവിധ വേദികളിൽ രചന മത്സരങ്ങളാണ് ആദ്യം നടക്കുക. രണ്ടിന് കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിക്കും.

മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് അധ്യക്ഷത വഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..