സ്വാഗതഗാനം ആലപിച്ച് പ്രഥമാധ്യാപകർ


• ഉപജില്ലാ കലോത്സവത്തിൽ പ്രഥമാധ്യാപകർ സ്വാഗതഗാനം ആലപിക്കുന്നു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തിൽ സ്വാഗതഗാനം ആലപിച്ചത് പ്രഥമാധ്യാപകർ. ഉദ്ഘാടസമ്മേളനത്തിൽ സ്വാഗതഗാനം പാടുന്നതിനായി എ.ഇ.ഒ. പ്രമോദ്കുമാർ ആലപ്പടമ്പന്റെ നേതൃത്വത്തിൽ ഹെഡമാസ്റ്റേഴ്‌സ് ഫോറത്തിലെ പ്രഥമാധ്യാപകരാണ് വേദിയിലെത്തിയത്. കവിയും സാഹിത്യകാരനുമായ എ.ഇ.ഒ. നേതൃത്വത്തിലാണ് ഇതിനുള്ള പരിശീലനം പൂർത്തിയാക്കിയതെന്ന് സ്വീകരണകമ്മിറ്റി കൺവീനർ ആർ.അനൂപ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..