ചങ്ങനാശ്ശേരി : അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് അധ്യാപക സംഗമം 19-ന് 10-ന് ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഗേൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. മികച്ച അധ്യാപക-അനധ്യാപക അവാർഡുകൾ, മികച്ച സ്കൂളിനുള്ള അവാർഡ് തുടങ്ങിയ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അധ്യാപക സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ അധ്യക്ഷത വഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..