ഇടത്താവളപദ്ധതി നടപ്പാക്കണം


ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി-എരുമേലി തീർഥാടന ഇടത്താവള പദ്ധതി നടപ്പിലാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി-എരുമേലി തീർഥാടന വഴിയിലെ പഞ്ചായത്തുകളിൽ ശബരിമല ഇടത്താവളം വേണമെന്ന് മണ്ഡലം പ്രസിഡന്റ് വി.വി.വിനയകുമാർ പറഞ്ഞു. അയ്യപ്പഭക്തർക്കാവശ്യമായ സൗകര്യമൊരുക്കാത്തതിലും പ്രതിഷേധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..