മേഖല സമ്മേളനം


ചങ്ങനാശ്ശേരി : എസ്.എൻ.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയൻ സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേണ്ടി ‘നിറവ് 2022’ മേഖലാ സമ്മേളനങ്ങൾ നടത്തും. 59 ശാഖകളെ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ തിരിച്ചാണ് 20, 27, ഡിസംബർ നാല്, 11 എന്നീ തീയതികളിൽ സമ്മേളനംനടത്തുകയെന്ന് സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..