സഹകരണ വാരാഘോഷം


ചങ്ങനാശ്ശേരി : സഹകരണവാരാഘോഷത്തിന്റെ ഭാഗമായി സഹകരണ സമ്മേളനവും സഹകാരി സംഗമവും നടത്തി. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വിജയികളായവർക്ക് കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ.വിജയകുമാർ, ജോയിന്റ് ഡയറക്ടർ ഓഡിറ്റ് എസ്.ജയശ്രീ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ജോഷി ഫിലിപ്പ് സഹകരണ സന്ദേശം നടത്തി.

ചങ്ങനാശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ)ജിബു ജോർജ് ജേക്കബ്ബ്, അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് സുനിത, കൃഷ്ണകുമാരി രാജശേഖരൻ, പ്രൊഫ. ടോമിച്ചൻ ജോസഫ്, കെ.സി.വിൻസന്റ്, മാത്യൂസ് ജോർജ്, അഡ്വ.ബൈജു കെ.ചെറിയാൻ, പി.പി.പൂന്നൂസ്, തോമസ് വി.ഓലിക്കര, എം.ബി.രാജഗോപാൽ, ഇ.പി.രാഘവൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..