കരയോഗം കുടുംബസംഗമം


ചങ്ങനാശ്ശേരി : പെരുന്ന പടിഞ്ഞാറ് 826-ാം നമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബസംഗമവും അവാർഡ് വിതരണവും വനിതാസമാജ-വനിതാസ്വയംസഹായ സംഘത്തിന്റെ വാർഷികവും നടത്തി.

എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ശ്രീകുമാർ, കരയോഗം സെക്രട്ടറി സതീഷ് ഐക്കര, ട്രഷറർ എ.വി.കാർത്തികേയൻ എന്നിവർ സംസാരിച്ചു. കരയോഗ ഡയറക്ടറി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സ്കോളർഷിപ്പും എൻഡോവ്‌മെന്റും വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രഗല്‌ഭരായ വ്യക്തികളെയും മുതിർന്ന കരയോഗാംഗങ്ങളെയും അനുമോദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..