കെ-റെയിൽ വിരുദ്ധസമരം തുടരും


ചങ്ങനാശ്ശേരി : കെ-റെയിൽ വിരുദ്ധസമരം തുടരാൻ സമരസമിതിയുടെ തീരുമാനം. കെ-റെയിലിൽ നിന്ന് പിന്മാറുന്നുവെന്ന തോന്നലുളവാക്കി ജനങ്ങളെ കബളിപ്പിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു. സിൽവർ ലൈനിനായി ഏറ്റെടുത്തിരിക്കുന്ന വസ്തുക്കൾ മരവിപ്പിച്ചിരിക്കുന്ന ഉത്തരവ് പിൻവലിക്കണം. ജില്ലാ രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..