കേരള പാഠ്യപദ്ധതി ചർച്ചകൾ സുതാര്യമാകണം-കെ.പി.എസ്.ടി.എ.


ചങ്ങനാശ്ശേരി : കേരള പാഠ്യപദ്ധതി പരിഷ്‌കരണ ചർച്ചകൾ ശരിയായ ദിശയിൽ നടത്തുന്നതിന് സർക്കാർ ജാഗ്രത കാട്ടണമെന്ന് കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ഷാജിമോൻ ഉദ്ഘാടനം ചെയ്തു. മനോജ് വി.പോൾ, ജേക്കബ് ചെറിയാൻ, ബിനു ജോയ്, എം.സി.സ്‌കറിയ, വി.പ്രദീപ്കുമാർ, ആർ.രാജേഷ്, പരിമൾ ആന്റണി, വി.ജെ.സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..