ഇന്ത്യ ക്വിസ് ഇന്ന്


ചങ്ങനാശ്ശേരി : ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എൻ.എസ്.എസ്. വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മന്നത്തു പാർവതിയമ്മ മെമ്മോറിയൽ ഇന്ത്യ ക്വിസ് വ്യാഴാഴ്ച പെരുന്നയിൽ നടക്കും. മന്നത്ത് പാർവതിയമ്മ ഓഡിറ്റോറിയത്തിൽ രാവിലെ 9:30-ന് എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്. സ്കൂളുകളുടെ ജനറൽ മാനേജർ ഡോക്ടർ ജി.ജഗദീഷ് ചന്ദ്രൻ സമ്മാനദാനം നിർവഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..