ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ പുഷ്പാഭിഷേകം തിങ്കളാഴ്ച നടത്തും.
തന്ത്രി കണ്ഠര് മോഹനര്, മേൽശാന്തി പെരുനാട്ടില്ലം വിനോദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10.30-ന് കളഭാഭിഷേകം, വൈകീട്ട് ഏഴിന് പുഷ്പാഭിഷേകം എന്നിങ്ങനെയാണ് ചടങ്ങുകൾ.
പ്രധാന ശ്രീകോവിലിലെ പുഷ്പാഭിഷേകത്തിനുശേഷം ഉപദേവാലയങ്ങളിലും ചടങ്ങ് നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..