• ചങ്ങനാശ്ശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അഗ്രോ സർവീസ് സെൻററിെൻറയും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെയും ബ്ലോക്ക്തല ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിക്കുന്നു
ചങ്ങനാശ്ശേരി : കൃഷിവകുപ്പിന്റെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിെൻറയും നേതൃത്വത്തിൽ ആരംഭിക്കുന്ന നവീകരിച്ച അഗ്രോ സർവീസ് സെൻററിെൻറയും ഞങ്ങളും കൃഷിയിലേക്ക് പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.
ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അധ്യക്ഷത വഹിച്ചു. വിനു ജോബ്, സുനിതാ സുരേഷ്, കെ.എൻ.സുവർണകുമാരി, ടി.രഞ്ജിത്ത്, ബിന്ദു ജോസഫ്, അലക്സാണ്ടർ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആൻറണി, ലൈസാമ്മ ആൻറണി, സബിതാ ചെറിയാൻ, സൈന തോമസ്, ടീനാമോൾ റോബി, ബീന കുന്നത്ത്, വാർഡ് മെമ്പർ വി.വി.വിനയകുമാർ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..