എസ്.എൻ.ഡി.പി. കിഴക്കൻ മേഖലാ സമ്മേളനം


എസ്.എൻ.ഡി.പി. കിഴക്കൻ മേഖലാ സമ്മേളനം യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു

ചങ്ങനാശ്ശേരി : എസ്.എൻ.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയൻ കിഴക്കൻ മേഖലാ സമ്മേളനം കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അധ്യക്ഷനായി. യോഗം അസി. സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പൂർവകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രനും സംരംഭകരെ യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശനും ആദരിച്ചു നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, മേഖലാ കൺവീനർ എം.ബി.വേണുഗോപാൽ, മേഖലാ ചെയർമാൻ എം.സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം അസിം വി.പണിക്കർ, യൂത്ത് മൂവ്‌മെൻറ് ഭാരവാഹികളായ അജിത് മോഹൻ, രമേശ് കോച്ചേരി, അനിൽ കണ്ണാടി, ദിനു കെ.ദാസ്, പ്രശാന്ത് മനന്താനം, ശോഭാ ജയചന്ദ്രൻ, കെ.എൽ.ലളിതമ്മ, എം.എസ്.രാജമ്മ, വിപിൻ കേശവൻ, പി.ആർ.സുരേഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..