പുന്നക്കുന്ന് റോഡിലെ പാലം ഉടൻ നന്നാക്കും


ചങ്ങനാശ്ശേരി : പെരുമ്പനച്ചി മുല്ലശ്ശേരി-പുന്നക്കുന്ന് റോഡിലെ പാലത്തിന്റെ മോശം സ്ഥിതി അടിയന്തരമായി പരിഹരിക്കുമെന്ന് സ്ഥലം സന്ദർശിച്ച അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.

കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അടിയന്തരമായി ഫണ്ട് ചെലവഴിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയുംവേഗം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിന്റെ ഉൾഭിത്തി കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ തകർന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..