ലഹരിവിരുദ്ധ കാമ്പയിൻ ‘റൺ ഫോർ ഫൺ’


ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി. ദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ റൺ ഫോർ ഫൺ പരിപാടി ബിജു എസ്.മേനോൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ചങ്ങനാശ്ശേരി : എൻ.സി.സി. ദിനത്തോടനുബന്ധിച്ച് ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി.ഗേൾസ് ബറ്റാലിയൻ മയക്കുമരുന്നിനെതിരേ വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനായി ആന്റി ഡ്രഗ്ഗ് ക്യാമ്പയിൻ ‘റൺ ഫോർ ഫൺ’ നടത്തി. കുറിച്ചി ഗ്രാമപ്പഞ്ചായത്തംഗം ബിജു എസ്.മേനോൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പി.കെ. അനിൽകുമർ സന്ദേശം നൽകി. സ്‌കൂൾ പ്രഥമാധ്യാപിക കെ.കെ.മായ അധ്യക്ഷത വഹിച്ചു. എൻ.സി.സി. ഓഫീസർ കെ.ജി.വിജയകുമാരി പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..