ഇടതുമുന്നണി പ്രതിഷേധധർണ


വെളിയന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിയമനനീക്കത്തിൽ പ്രതിഷേധിച്ച് ഇടത് മുന്നണി നടത്തിയ ധർണ സി.പി.എം.ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശി ഉദ്ഘാടനം ചെയ്യുന്നു

പുതുവേലി : വെളിയന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിയമന നീക്കത്തിൽ പ്രതിഷേധിച്ച് പരീക്ഷാകേന്ദ്രത്തിന് മുന്നിൽ ഇടത് മുന്നണി പ്രതിഷേധ ധർണ നടത്തി.

സി.പി.എം. ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.കെ. രാജേഷ്, പി.ജെ.വർഗീസ്, തങ്കമണി ശശി, ജിൻസൺ ജേക്കബ്, ടി.ഒ.അനൂപ്, ബേബിച്ചൻ കണ്ടാനാമറ്റം എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..