കെൽട്രോണിൽ പഠനം


കോട്ടയം : കെൽട്രോണിന്റെ കോട്ടയം സെന്ററിൽ ഒരുവർഷത്തെ ഗവ.അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ആനിമേഷൻ ഫിലിം മേക്കിങ്, ഗ്രാഫിക് ഡിസൈനിങ്, ഓഡിയോ വീഡിയോ എഡിറ്റിങ്, അക്കൗണ്ടിങ് കോഴ്സുകൾ എന്നിവയിലേക്ക് അപേക്ഷിക്കാം. ഫോൺ: 9188665545, 9497540481

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..