കാർഷികസംസ്‌കാരത്തിലേക്ക് മടങ്ങണം-മാർ ജോസഫ് കല്ലറങ്ങാട്ട്


വയലാ കർഷകദള ഫെഡറേഷന്റെ ഡ്രയർ യൂണിറ്റിന്റെയും ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെയും വെഞ്ചരിപ്പ് കർമം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു

വയലാ : കാർഷിക സംസ്‌കാരത്തിലേക്ക് നാട് മടങ്ങിവരണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. വയലാ കർഷകദള ഫെഡറേഷന്റെ ഡ്രയർ യൂണിറ്റിന്റെയും ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെയും വെഞ്ചരിപ്പുകർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറേഷൻ യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ്, സൊസൈറ്റി പി.ആർ.ഒ. ഡാനീസ് കൂനാനിക്കൽ, പി.വി.ജോർജ്, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ലളിതാ മോഹനൻ, സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..