ഞാനറിയാതെ എഴുത്തിലേക്കെത്തി -പെരുമ്പടവം ശ്രീധരൻ


കോട്ടയം : എഴുത്ത് തിരഞ്ഞെടുത്തതല്ല, ഞാൻ എഴുത്തിലേക്ക് ചെന്നുപെടുകയായിരുന്നുവെന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ ‘എഴുത്തിന്റെയും വായനയുടെയും ഏകാന്തമായ വഴി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റവ. ഡോ. എം.ജെ.ജോസഫ് മോഡറേറ്ററായി. ആഘോഷസമിതി ജനറൽ കൺവീനർ ഫാ. ഡോ. എം.പി.ജോർജ് ആമുഖഭാഷണം നടത്തി. ഗാനമേളയും ഉണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..