നക്ഷത്രവന വൃക്ഷത്തൈ പദ്ധതി


എരുമേലി : പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലി ദേവസ്വം ബോർഡ് സ്കൂളിൽ നക്ഷത്രവന വൃക്ഷത്തൈ വിതരണം വ്യാഴാഴ്ച നടക്കും. 11.30-ന് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും.

പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണവർമ വൃക്ഷത്തൈകൾ വിതരണം ചെയ്യും. ചടങ്ങിൽ ജി.അശോക് കുമാർ അധ്യക്ഷത വഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..