ലഹരിക്കെതിരേ ഗോൾ


കാണക്കാരി : ലഹരിയടക്കമുള്ള തിന്മകൾക്കെതിരേ തിരയടങ്ങാത്ത പ്രതിഷേധം ഉയർന്നുവരണമെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കാണക്കാരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരേ ഗോൾ എന്ന പരിപാടിയിൽ മന്ത്രി ഗോളടിച്ചു. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റാണ് പരിപാടി നടത്തിയത്. രണ്ടായിരത്തിലധികംപേരാണ് ലഹരിക്കെതിരേ ഗോളിൽ പങ്കാളികളായത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..