എസ്.എൻ.ഡി.പി. യോഗം പടിഞ്ഞാറൻ മേഖലാ സമ്മേളനം നാളെ


ചങ്ങനാശ്ശേരി : എസ്.എൻ.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയൻ സംഘടിപ്പിക്കുന്ന പടിഞ്ഞാറൻ മേഖലാ സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അധ്യക്ഷത വഹിക്കും.

യോഗം അസി. സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.

പൂർവകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡൻറ് പി.എം.ചന്ദ്രനും സംരംഭകരെ യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.നടേശനും ആദരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..