ചങ്ങനാശ്ശേരി : ബി.ജെ.പി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ജയകൃഷ്ണൻമാസ്റ്റർ അനുസ്മരണം സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനംചെയ്തു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്യാംകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.രാധാകൃഷ്ണമേനോൻ, എം.ബി.രാജഗോപാൽ, നേതാക്കളായ എൻ.പി.കൃഷ്ണകുമാർ, രതീഷ് ചെങ്കിലാത്ത, വി.എസ്.വിഷ്ണു, കെ.ആർ.പ്രദീപ്, കെ.കെ.സുനിൽ, സുഭാഷ് കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു.
മാടപ്പള്ളി മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് വി.വി. വിനയകുമാർ ഉദ്ഘാടം ചെയ്തു. മണ്ഡലം ജനറൽസെക്രട്ടറി ബി.ആർ. മഞ്ജീഷ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
നേതാക്കളായ ബിജു മങ്ങാട്ടുമഠം, സി.മോനിച്ചൻ, പി.മുരളീധരൻ, ജോഷി മാത്യു, ടി.സി. ലക്ഷ്മണൻ, കിരൺ, മോഹൻദാസ് മാന്നില, മോഹൻദാസ്, ചിന്തുകുമാർ, സി.എൻ. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..