പുതുവേലി ക്ലബ്ബും പുതുവേലി കെ.സി.സി. യൂണിറ്റും ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
പുതുവേലി : പുതുവേലി ക്ലബ്ബും പുതുവേലി കെ.സി.സി. യൂണിറ്റും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്റ്റർ ഫാ. ജോയ്‌സ് നന്ദികുന്നേൽ അധ്യക്ഷത വഹിച്ചു. പുതുവേലി സെന്റ് ജോസഫസ് പള്ളി വികാരി ഫാ. ജോൺ കണിയാർകുന്നേൽ, സാമൂഹ്യപ്രവർത്തകൻ രേഖാ വെള്ളത്തൂവൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..