ചിറക്കടവ് : ചിത്രാഞ്ജലി ഭാഗത്ത് വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കുറിച്ചി : കാലായിൽപ്പടി, കേരള ബാങ്ക്, ഔട്ട് പോസ്റ്റ് പരിധിയിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെയും മലകുന്നം നന്പർ രണ്ട്, പ്ലാമൂട് പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ : കുറുമ്പനാടം, ഉണ്ടകുരിശ്, പുന്നാഞ്ചിറ, വഴിപ്പടി ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപതുമുതൽ നാലുവരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി : എല്ലുകുഴി, പോത്തോട് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെയും ആറ്റുവാക്കരി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..