നസ്രാണി പൈതൃക സ്മരണകളുയർത്തി അരുവിത്തുറയിൽ ചരിത്ര സെമിനാർ


അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി അരുവിത്തുറയും മാർത്തോമ്മാ നസ്രാണി പാരമ്പര്യവും എന്ന പേരിൽ നടത്തിയ ചരിത്ര പഠന ശിബിരം പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യുന്നു

അരുവിത്തുറ : സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ‘അരുവിത്തുറയും മാർത്തോമ്മാ നസ്രാണി പാരമ്പര്യവും’ എന്ന പേരിൽ നടത്തിയ ചരിത്ര ബോധന സെമിനാർ പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, റവ. ഡോ. ജെയിംസ് മംഗലത്ത്, ഡോ. ടി.സി.തങ്കച്ചൻ, അനിൽ മാനുവൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..